വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ: ഓറഞ്ച് അലർട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് മൂന്നുമണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ യെല്ലോ അല്ലാത്ത തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിവിധ സ്റ്റേഷൻ പരിധിയിൽ ഇന്ന് രേഖപ്പെടുത്തിയ മഴയുടെ കണക്ക്
പ്ലാവൂർ ( Tvm) 124 mm
വെള്ളായണി 95 mm
പത്തനംതിട്ട 82
ഈസ്റ്റ് ഫോർട്ട് 72
ചേത്തക്കൽ 65
പുനലൂർ 57
തിരുവനന്തപുരം സിറ്റി 54
വൈക്കം 51
പാലോട് 40
ആറളം 42
അയ്യങ്കുന്ന് 37
ചെമ്പേരി 36
തിരുവനന്തപുരം മഴ
വെള്ളായണി 89 mm
ഈസ്റ്റ് ഫോർട്ട് 72 mm
പ്ലാവൂർ 124 mm
തിരുവനന്തപുരം സിറ്റി 49
കരാപ്പുഴ 54 km/ hr
ആറളം 50
ളാഹ 41
കണ്ണൂർ എയർപോർട്ട് 43 km/ hr
എരിക്കുളം 39 km/ hr
പെരിങ്ങോ 39
അമ്പലവയൽ 39
വെള്ളായണി 31
മുളിയാർ 30
Tag:Orange alert: Heavy rain expected in various districts in the next hour