കുന്നംകുളത്ത് മിന്നൽ ചുഴലി: വ്യാപക നാശനഷ്ടം

കുന്നംകുളത്ത് മിന്നൽ ചുഴലി: വ്യാപക നാശനഷ്ടം

കുന്നംകുളത്ത് മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കാട്ടകാമ്പാൽ,ചിറയിൻ കാട്‌ മേഖലയിൽ ഇന്ന് പുലർച്ചെ 3.30ടെയാണ് മിന്നൽ ചുഴലി ഉണ്ടായത്. മേഖലയിൽ കനത്ത മഴയും അനുഭവപ്പെട്ടു.

വൈദ്യുത പോസ്റ്റുകളും മരങ്ങളും വീണ്‌ നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്ന നിലയിലാണ്‌ ഉള്ളത്. ചിറയിൻകാട്‌ പള്ളിക്കര വിജയൻ, എരണ്ടക്കാട്ട്‌ കുഞ്ഞുമോൾ, അത്തമൻ വീട്ടിൽ സുഫൈർ തുടങ്ങി നിരവധി പേരുടെ വീടുകൾക്ക്‌ മരം വീണ്‌ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ
മേഖലയിൽ തെങ്ങുകളും, ജാതി മരങ്ങളും വ്യാപകമായി മറിഞ്ഞ്‌ വീണിട്ടുണ്ട്.

Rainfall Data (mm)
Melukavu 10.01
Alanad 14.26
Mattathippara 0.00
Pathampuzha 18.80
Chemmalamattam 3.60
Parappally 6.47
Peringulam Chattampi 38.60
Aikkarakkunnu 3.60
Peringulam Puliyidukku 34.06
Kattupara 23.31
Bharananganam 10.72
Kodumpidy 29.40
Kadaladimattam Oliyani 14.82
Ullanadu 22.74
Ainkombu 8.2
Pankappattu 2
Kalaketty 7.5
Pathazha 1.8
Chemmalamattam 3.6
Pinnakkanad 6.8
Thidanad Veilukanampara 1
Poonjar Maniamkunnu 0
Meenachil River and Rain Monitoring Network (MRRM)

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.