അബുദാബി Coops Hypermarket ലേക്ക് പുതിയ അവസരങ്ങൾ
അബുദാബി Coops ഹൈപ്പർമാർക്കറ്റിൽ വിവിധ സ്ഥാനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബ്രാഞ്ച് ഇൻ ചാർജ്, സൂപ്പർവൈസർ, അക്കൗണ്ട്സ് ക്ലർക്ക്, കസ്റ്റമർ സർവീസ്, ഗുഡ്സ് റസീവർ, ലോഡർ, മർച്ചൻഡൈസർ, കാഷ്യർ, ബേക്കർ, ബുച്ചർ, F&V സ്റ്റോക്കർ, ഫിഷ്മോങ്ങർ, മർച്ചൻഡൈസർ, ചീസ് & ഡെലി – മർച്ചൻഡൈസർ എന്നിവയിലേക്കാണ് ഒഴിവുകൾ. താമസത്തിനും യാത്രക്കുമുള്ള അലവൻസ് ലഭ്യമാണ്.
Coops hypermarket നെ കുറിച്ച്
1981 ൽ അബുദാബിയിലാണ് കോപ് ഹൈപ്പർമാർക്കറ്റ് ആദ്യമായി തുറന്നത്. അബുദാബിയിലെ കോപ് ബ്രാൻഡ് 40 വർഷത്തിലേറെയായി എമിറേറ്റിലെ പ്രിയപ്പെട്ട ഘടകമാണ്. അതിനുശേഷം ബ്രാൻഡ് ജനസംഖ്യക്കൊപ്പം വികസിച്ചു വരുന്നു.
Basic Details
Company Name: Abu Dhabi Coops
Job Location: UAE
Requirement Fee: NO
Application Mod: Online
Recruitment Type: Free & Direct
Qualification: High School: Equivalent; Plus two: Degree Diploma
Nationality: Any
Benefits: Attractive + As per UAE labor law
Job Position
Branch In-Charge
Supervisor
Accounts Clerk
Customer Service
Goods Receiver
Loader
Merchandiser
Cashier
Baker
Butcher
F&V Stocker
Fishmonger
Merchandiser – Bakery
Cheese & Deli- Merchandiser
അപേക്ഷിക്കാം
നിങ്ങളുടെ സി.വികള്‍ [email protected] എന്ന മെയിലിലേക്ക് അയക്കുക. പ്രാഥമിക പരിശോധനക്ക് ശേഷം യോഗ്യതയുള്ള അര്‍ഹരായവരെ ഇന്റര്‍വ്യൂവിന് വിളിക്കും.
ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
metbeat career news
Мы доставляем свежие цветы прямо с голландских цветочных аукционов в любую точку Финляндии.
Каждый букет составляется из отборных цветов, чтобы подарить вам радость.
цветы доставить