കോട്ടയം മീനച്ചിൽ നദിയുടെ സമീപപ്രദേശങ്ങളിൽ ശക്തമായ മഴ
കോട്ടയം മീനച്ചിൽ നദിയുടെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കോട്ടയം മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് രേഖപ്പെടുത്തിയ മഴയുടെ അളവ്.
Meenachil River & Rain Monitoring Network (MRRM)
Rainfall Data (mm)
At 8.30am (Last 24 hours)
16/07/2024 Wednesday
Average: 92.4
Kadanadu
Kodumpidy Alamattam (Emmanuel Puthenkandam) 88.2
Kadanadu (Biju Naduvilekoot) 85.4
*Manathoor (Sojan Naduvathettu) 105.4*
*Mattathippara (Bibin Thumpamattam) 118*
Ainkompu (Kevin Johns) 56
Thidanad
Aikkarakkunnu (Tomichen Scaria) 92.6
Madamala (Joseph Maniakkuparayil) 86.4
Oottupara (James George) 98.8
Chanakakkulam (Mini teacher Rekha) 54
Konnakkamala (Ratheesh Nabychen)
Pathazha (Kuriakose Aramathu) 98.4
Poonjar Thekkekara
*Pathampuzha (Emnel & Tom) 101.6*
Kadaladimattam (Sanu Pulicken) 92.4
Kunnonny Njarackal (Shoji Ayalukkunnel) 89.6
Peringulam chattampi (Robin Antony) 91.2
Peringulam Puliyidukku (A. D. Joseph) 89.2
*Adivaram Varambanad (Jose Arackapparampil) 117.6*
Murringappuram Chemmathamkuzhy ( Jino Johnny) 92.2
Poonjar Thekkekara Town (Anna Tony& Thomas Tony) 80.6
Kadaladimattam oliyani (Anju Shijimon) 88.8
*Adivaram town (Jisoy Thomas) 117.6*
Poonjar Vettipparambu 94.2
Kadaladimattam Pottankudy 87.8
Poonjar
Chennad (Bince Joseph) 95
Maniamkunnu (P. C. Jose) 99.4
Maniamkulam (Nisha) 86.4
Nedumthanam (Anil) 99.2
Teekoy
*Muppathekkar (Athul M Raju) 115*
*Kattupara (Kuruvilla Mathew – Shibu) 118.4*
Mavady Velathussery (Sini Sajan)
Njandukallu (Abraham Varkey) 97.8
*Inchappara (Ancy George) 120.4*
*Muppathekkar Eriyattupa (Santhamma) 107.6*
Vakamattom (Joy George) 95.6
*Karikadu 128.8*
Teekoy estate 99.2
Meenachil
Parappally ward 2 – ( B. Lakshmikkuttyamma) 70
Vilakkumadam (Kiran Jose) 87.8
Pankapattu (C. V. Joseph) 87
Palakkad (Anju) 94.4
Edamattam (Aneesh Edamattam)
Poovarani health centre (Venu Gopal Nair) 82.8
Thalappulam
Narianganam (Manoj V Joseph) 90.8
Melampara temple jn. 87.8
HW LP School jn. (Baiju D)
Thalanadu
*Chovvoor 109*
*Elavumpara (Rohinibhai Unnikrishnan) 102*
*Perianmala (Valsamma Gopinath) 103.4*
*Madathumpara 101.4*
Melukavu
Konippad (Merlin)
Kizhakkanmattam (Subin)
Kalluvettom (Josna Jolsna)
Konippad ward 7 Dr. Sneha Susan Mathew)
Kattachira (Dr. S. Ramachandran) 73.8
Pala Chethimattam (Siby Regency) 89.2
Bharananganam (Rahul) 92.4
Alanad (Maria Manoj) 87.8
Pala Puthenpallikkunnu (Jessy Shijo)
Ullanadu (Binu Michael) 90.8
Kumarakom (Dr. John C Mathew) 78.8
Ezhachery 79.4
Meenachil River & Rain Monitoring Network (MRRM) / Climate Action Groups
Organised by:Meenachil River Protection Council (MRPC)
Motivated by: Save Meenachilar WhatsApp group of MRPC
Documentation & Field Co – ordination: Citizens Climate Education Centre (CCEC)
കോട്ടയം മീനച്ചിൽ നദിയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നു.
Meenachil River &Rain Monitoring Network (MRRM) River Gauge Pala
12-7-2024 below 01.0 feet
13-7-2024 05.5 feet
14-7-2024 06.5 feetu
15-7-2024 06.5 feet Today 6.55 am
Trend Steady
*16-7-2024 14.0 feet Today 6.55 am
Trend Steady*
#MRRM #KSDMA
#PalaWaterLevel
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത.
ഇതിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴക്കും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.