Gulf weather4/03/24: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത

Gulf weather4/03/24: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഒമാനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. മണിക്കൂറിൽ 27 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ന്യൂനമർദ്ദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

https://www.instagram.com/stories/omanweatherupdates/3316893781569256769?igsh=aTF5NDBzNHJjZmRs

കടൽ പ്രക്ഷുബ്ധം ആവാനും സാധ്യത. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയർന്നേക്കും. മോശം കാലാവസ്ഥ കണക്കിലെടുത്ത് വാദികളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.