Gulf weather updates 15/03/24: ഖത്തറിൽ ശക്തമായ കാറ്റും മഴയും വരുന്നു

Gulf weather updates 15/03/24: ഖത്തറിൽ ശക്തമായ കാറ്റും മഴയും വരുന്നു

ഖത്തറിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മാർച്ച് 15,16 തീയതികളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത എന്നാണ് മുന്നറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയെന്നും മാർച്ച് 16 ശനിയാഴ്ച രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നും എൻ സി എം (NCM). കടൽ പ്രക്ഷുബ്ധം ആകുമെന്നും തിരമാലകൾ ഒന്നു മുതൽ മൂന്ന് അടി വരെ ഉയരും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

metbeat weather

വിദ്യാഭ്യാസ കരിയർ വാർത്തകൾക്കായി ഇവിടെ ചെയ്യുക.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.