Earthquake 8/12/23: ഗുജറാത്തിൽ ഭൂചലനം ;റിക്ടർ സ്‌കെയിലിൽ 3.9 തീവ്രതരേഖപ്പെടുത്തി
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. Xലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് 133 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും എൻസിഎസ് അറിയിച്ചു. രണ്ട് മണിക്കൂർ മുമ്പ് കർണാടകയിലെ വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഷില്ലോങ് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.