Dubai Job Vaccency 08/07/24 : ഗ്രാന്‍ഡിയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ അപേക്ഷിക്കാം

Dubai Job Vaccency 08/07/24 : ഗ്രാന്‍ഡിയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ദുബൈയിലെ ഗഹസ്സന്‍ അബൗദ് ഗ്രൂപ്പിന്റെ ഗ്രാന്‍ഡിയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി തൊഴിലവസരങ്ങളുണ്ട്. ദുബൈയില്‍ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും മികച്ച നിലവാരത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഗ്രാന്‍ഡിയോസ് സൂപ്പര്‍ മാര്‍ക്കറ്റ്. തൊഴില്‍ അപേക്ഷ ഇടനിലക്കാരോ മറ്റോ ഇല്ലാതെ നേരിട്ട് കമ്പനിയിലേക്ക് അപേക്ഷിക്കാം. ഈ പോസ്റ്റിനു താഴെ അതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്.

അപേക്ഷകള്‍ ഓണ്‍ലൈനായി കമ്പനി വെബ്‌സൈറ്റില്‍ തന്നെ നല്‍കാം. തുടര്‍ന്ന് അപേക്ഷകള്‍ വിലയിരുത്തി യോഗ്യരായവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. വിസയ്‌ക്കോ മറ്റോ യാതൊരു ചാര്‍ജും ഉദ്യോഗാര്‍ഥി നല്‍കേണ്ടതില്ല.

താഴെ പറയുന്ന തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.

  • Delivery Man
  • Packers
  • Delivery Driver
  • Arabic Baker
  • Sales Associate – Barista/ Coffeeshop
  • Sales Associate – Fresh Market Delicatessen
  • Butcher
  • Fishmonger
  • Storekeeper
  • Stock Receiver

Job Details:

Company Name: Grandiose Supermarket
Nationality: Selective
Qualification: Based on the Post
Gender: Female/Male
Benefits: Attractive Benefits
Salary: To be discussed in the Interview
Age Limit: Below 40
Job Location: Dubai
Interview: Only for shortlisted candidates
Recruitment by: Direct by Company

അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

https://career.grandiose.ae/c
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment