Uae weather update 25/09/24: അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്, വേഗപരിധി കുറച്ചു
Uae weather update 25/09/24: അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്, വേഗപരിധി കുറച്ചു കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ അബുദാബിയിലെ ചില പ്രദേശങ്ങളിൽ വാഹനമോടിക്കുന്നതിനുള്ള വേഗപരിധി കുറച്ചതായി അധികൃതർ അറിയിച്ചു. …