Kerala weather 27/10/24: ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ
Kerala weather 27/10/24: ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. വരും മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിലെ വിതുര, കിളിമാനൂർ, പൊന്മുടി, …