യുഎഇ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും
യുഎഇ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും വരും ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. …