തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഞായറാഴ്ച പുലർച്ചെ തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
യുഎഇ സമയം പുലർച്ചെ 3:20 ന് തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 75.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻസിഎമ്മിന്റെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു.
Tag: 6.4 magnitude earthquake strikes southeast Indian Ocean