ശക്തമായ കാറ്റും മഴയും: ആലപ്പുഴ ബീച്ചിൽ പെട്ടിക്കട മറിഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം
ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിനു സമീപത്തെ പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞു വീണ് പെൺകുട്ടിക്ക് ദാരുണന്ത്യം.
മരിച്ചത് തിരുമല വാർഡ് രതീഭവൻ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ ഇരുവരും പെട്ടിക്കടയ്ക്ക് പിന്നിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.
Tag:Strong winds and rain: Girl dies tragically after box falls on Alappuzha beach