Live Kerala weather updates 13/08/24: കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ തുടങ്ങി

Live Kerala weather updates 13/08/24: കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ തുടങ്ങി

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടി മഴ തുടങ്ങി.ഒപ്പം ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി മൂലം ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലുമായി ശക്തമായ മഴ. മാല ദ്വീപിലും ലക്ഷദ്വീപിലും ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കും. കേരളത്തിൻ്റെ കിഴക്കൻ മേഖലയിലും ഇടനാട് പ്രദേശങ്ങളിലും രാത്രിയോടെ മഴ ശക്തി പെട്ടേക്കും . കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിലിന് സാധ്യത. ശ്രീലങ്കയിലും മഴ ലഭിക്കും. തുടർന്നുള്ള ദിവസങ്ങളിലും ചക്രവാത ചുഴി ഈ മേഖലയിൽ തുടരുകയും പിന്നീട് ശക്തിപ്പെട്ട് ന്യൂനമർദ്ദം ആകാനും സാധ്യത. മഴ ഇടിമിന്നൽ ജാഗ്രത പാലിക്കുക.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment