ബംഗാളിലെ മാള്‍ഡയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ അടക്കം 11
ഇടിമിന്നലേറ്റ് 11 മരണം. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആണ് വൻ ദുരന്തം ഉണ്ടായത്. മൂന്ന് കുട്ടികളടക്കം ആണ് മരണപ്പെട്ടത്. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം ഉണ്ടായത്. മണിക്‍ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ആളുകൾ. ഇവരില്‍ ദമ്പതികളും ഉണ്ട്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ക്ക് ഇടിമിന്നൽ ഏറ്റത്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS
I am extremely inspired with your writing talents as well as with the layout on your blog. Is that this a paid topic or did you modify it your self? Anyway keep up the nice high quality writing, it’s rare to look a great blog like this one today!