യുഎഇയിൽ കാലാവസ്ഥാ മാറ്റം: ജനുവരി 8 വരെ ശക്തമായ കാറ്റും മൂടൽമഞ്ഞും തുടരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
പൊടിപടലവും മൂടൽമഞ്ഞും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ്
Add as a preferred
source on Google
source on Google
Tags :
UAE Weather NewsNcm
Sinju P
senior weather journalist at metbeat news.