യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത തണുപ്പിന് സാധ്യത
ഉൾനാടൻ പ്രദേശങ്ങളിലും മരുഭൂമികളിലും പുലർച്ചെ താപനില 5°C-ൽ താഴെ വരെ പോകാൻ സാധ്യതയുണ്ട്. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ രാത്രികാലങ്ങളിൽ തണുപ്പ് 15°C വരെ എത്തിയേക്കാം.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.