ജൂണിൽ മഴ ചതിച്ചു; സംസ്ഥാനത്ത് 34% കുറവ് മഴ
ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വയനാട് ജില്ലയാണ്. സാധാരണ ലഭിക്കേണ്ട 703.6 മില്ലിമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് വെറും 228.1 മില്ലിമീറ്റർ മാത്രം. ഏകദേശം 68 ശതമാനത്തോളം മഴക്കുറവ് ഇവിടെ രേഖപ്പെടുത്തി.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.