ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ ഒഴിവ്

ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ ഒഴിവ്

ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ തസ്തികയിലേക്ക് ഒഴിവുണ്ട്. ഡൊണഗൽ, ഡബ്ലിൻ, കെറി എന്നീ കൗണ്ടികളിലാണ് ഒഴിവ് ഉള്ളത്. ഗതാഗത വകുപ്പിൻ്റെ ഒരു ഡിവിഷനും പ്രിൻസിപ്പൽ എമർജൻസി സർവീസുമായ ഐറിഷ് കോസ്റ്റ് ഗാർഡിന് (IRCG) ഡബ്ലിനിലെ മൂന്ന് മറൈൻ റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെൻ്ററുകളിൽ ആണ് ഒഴിവ്. IRCG രാജ്യവ്യാപകമായി സമുദ്ര അടിയന്തര സേവനവും ഷിപ്പിംഗിനും മറ്റ് സർക്കാർ ഏജൻസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നു. അപേക്ഷ നൽകാനുള്ള അവസാന തിയതി സെപ്റ്റംബർ 26 വരെ.

എമർജൻസി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും സെർച്ച് ആൻഡ് റെസ്‌ക്യൂ മിഷൻ കോ-ഓർഡിനേറ്റർമാരായും മറൈൻ അലേർട്ട്, നോട്ടിഫിക്കേഷൻ ഓഫീസർമാരായും പ്രവർത്തിക്കുന്നതിനും കോസ്റ്റ് ഗാർഡിൻ്റെ വ്യോമയാന പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വാച്ച് ഓഫീസർമാർക്കാണ്. മറൈൻ കമ്മ്യൂണിക്കേഷൻ ട്രാഫിക് പ്രോസസ്സ് ചെയ്യുന്നു, സമുദ്ര അപകടങ്ങൾ, മലിനീകരണ സംഭവങ്ങൾ എന്നിവ ഏകോപിപ്പിക്കുകയും മറ്റ് അടിയന്തര സേവനങ്ങൾക്ക് കോസ്റ്റ് ഗാർഡിൻ്റെ പിന്തുണ നൽകുകയും ചെയ്യുന്നു.

അപേക്ഷ സമർപ്പിക്കാൻ

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment