ന്യൂനമർദ്ദം ചുഴലികാറ്റായി മാറുമെന്ന മുന്നറിയിപ്പ് പിൻവലിച്ചു, മലേഷ്യയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
മലേഷ്യയ്ക്ക് വിനോദയാത്ര പോകുന്നവരോ അല്ലാത്തവരോ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത ഏറെയാണ്.
Add as a preferred
source on Google
source on Google
Tags :
Rainheavy rain
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.