Agriculture>Kerala>visit-milma-dairies-on-national-milk-day-get-huge-discounts-on-products

ദേശീയ ക്ഷീരദിനത്തിൽ മിൽമ ഡെയറികൾ സന്ദർശിക്കാം, ഉൽപന്നങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ട്

പൊതുജനങ്ങള്‍ക്ക് ഡെയറി പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുന്നതിനൊപ്പം ഇവിടെ നിന്ന് മില്‍മ ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാനും അവസരങ്ങളുണ്ട്. ഇതിനായി ഡെയറി കാമ്പസില്‍ പ്രത്യേക കൗണ്ടര്‍.

Maneesha Prasoon
1 min read
Published : 22 Nov 2025 08:41 AM
ദേശീയ ക്ഷീരദിനത്തിൽ മിൽമ ഡെയറികൾ സന്ദർശിക്കാം, ഉൽപന്നങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ട്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.