യുഎഇയിൽ വ്യാഴാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; മഴയ്ക്കും കാറ്റിനും സാധ്യത
വടക്കൻ, കിഴക്കൻ മേഖലകളിലും ചില തീരദേശ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യത

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.