യുഎഇയിൽ മേയിൽ ചൂട് ഉയരും; പകൽ ദൈർഘ്യം വർധിക്കും വേനലിലേക്കുള്ള നീക്കം ശക്തം
മേയ് മാസത്തിൽ യുഎഇയിൽ പകൽ സമയം വ്യക്തമായി നീളുന്നതാണ് ശ്രദ്ധേയമായ മാറ്റം. സൂര്യോദയം (sunrise) നേരത്തെ സംഭവിക്കുകയും സൂര്യാസ്തമയം (sunset) വൈകുകയും ചെയ്യുന്നതിനാൽ ദിനം കൂടുതൽ ദൈർഘ്യമാകുന്നു.
Add as a preferred
source on Google
source on Google
Tags :
uaetemperaturessummer transitionNational Centre of Meteorology - NCMNorthern HemisphereHeat Intensity
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.