⁠Weather News>UAE Malayali>uae-weather-alert-rain-dust-storms-and-strong-winds-predicted-until-friday

യുഎഇയിൽ വെള്ളിയാഴ്ച്ച വരെ കാലാവസ്ഥയിൽ മാറ്റം; മഴയും ശക്തമായ കാറ്റും മുന്നറിയിപ്പ്

ബുധനാഴ്ചയോടെ കാറ്റിന്റെ വേഗത ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് ദൂരക്കാഴ്ച കുറയാൻ ഇടയാക്കുകയും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും പൊടിക്കാറ്റ് ശക്തമാകാൻ സാധ്യത.

Maneesha Prasoon
2 mins read
Published : 13 Apr 2026 04:24 PM
യുഎഇയിൽ വെള്ളിയാഴ്ച്ച വരെ കാലാവസ്ഥയിൽ മാറ്റം; മഴയും ശക്തമായ കാറ്റും മുന്നറിയിപ്പ്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.