യുഎഇയിൽ മഴ, ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
മഴ ലഭിക്കുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോർട്ട്. ഉയർന്ന ഈർപ്പം (Humidity) കാരണം ചില പ്രദേശങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.