ഇന്നലെ മെക്സിക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ രണ്ടു മരണം
മെക്സിക്കോ സിറ്റിയിലും സമീപപ്രദേശങ്ങളിലും കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി. ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തെത്തുടർന്ന് അഞ്ഞൂറിലധികം തുടർചലനങ്ങളും (Aftershocks) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.