വേനൽ ചൂടിന് ആശ്വാസം: കനത്ത കാറ്റും മഴയും ആലിപ്പഴവർഷവും
കാറ്റിന്റെ ആഘാതത്തിൽ കോവിൽ വഴിനഗർ 2-ാം സ്ട്രീറ്റിൽ ഒരു വലിയ വേപ്പ്മരം (Neem Tree) നിലംപൊത്തി. ചില പ്രദേശങ്ങളിൽ വൈദ്യുതി ട്രാൻസ്ഫോർമറുകളിൽ നിന്ന് സ്പാർക്കുകൾ (Electrical Sparks) ഉയർന്നതായി നാട്ടുകാർ അറിയിച്ചു.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.