Agriculture>Kerala>thousands-of-pigeons-arrive-and-return-to-peck-at-the-seeds-but-no-one-is-available-to-burst-the-crackers

ആയിരകണക്കിന് പ്രാവുകൾ എത്തി വിത്തുകൾ കൊത്തിതിന്ന് മടങ്ങുന്നു, പടക്കം പൊട്ടിക്കാൻ ആളെ കിട്ടുന്നില്ല

ആയിരക്കണക്കിന് പ്രാവുകൾ സ്ഥലത്തെത്തി നിമിഷനേരം കൊണ്ട് ഏക്കർ കണക്കിന് സ്ഥലത്തെ വിത്താണ് കൊത്തിത്തിന്ന് മടങ്ങുന്നത്. ഇപ്പോൾ പടക്കം പൊട്ടിക്കാൻ ദിവസം 1000 രൂപ കൂലി കൊടുത്താലും ആളെ കിട്ടാ‌നില്ലാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.

Maneesha Prasoon
1 min read
Published : 21 Nov 2025 06:06 AM
ആയിരകണക്കിന് പ്രാവുകൾ എത്തി വിത്തുകൾ കൊത്തിതിന്ന് മടങ്ങുന്നു, പടക്കം പൊട്ടിക്കാൻ ആളെ കിട്ടുന്നില്ല
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.