The Survival Gene 19/03/26 : കടുത്ത വരൾച്ചയിലും ജലക്ഷാമത്തിലും ആരോഗ്യത്തോടെ ജീവിക്കാൻ കഴിവ്; ടുർക്കാന സമൂഹത്തിൽ അപൂർവ ജനിതക കണ്ടെത്തൽ