⁠Weather News>Gulf>the-sky-will-be-cloudy-in-the-uae-with-a-chance-of-rain

യുഎഇയിൽ  ആകാശം മേഘാവൃതമായിരിക്കും, മഴയ്ക്കും സാധ്യത

ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാം. കാറ്റ് തെക്കുകിഴക്കൻ നിന്ന് തെക്ക് പടിഞ്ഞാറോട്ട് മാറുകയും, ചിലപ്പോൾ പൊടിക്കാറ്റിന് കാരണമാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു .

Sinju P
1 min read
Published : 27 Dec 2025 04:31 AM
യുഎഇയിൽ  ആകാശം മേഘാവൃതമായിരിക്കും, മഴയ്ക്കും സാധ്യത
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.