UAE Weather 16/12/25 : മഴയ്ക്ക് കാരണം ന്യൂനമർദ്ദം, അറബിക്കടൽ പ്രക്ഷുബ്ധമാകും, ഈയാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്