ഇടനാട് മേഖലകളിൽ താപനില കൂടുതൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിൽ സംശയം വേണ്ട. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.