വടക്കോട്ട് പുരോഗമിക്കാതെ കാലവർഷം, രത്‌നഗിരിയിൽ 10 ദിവസമായി തുടരുന്നു

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വടക്കോട്ടുള്ള പുരോഗതി മന്ദഗതിയിൽ. ജൂൺ 11 ന് രത്‌നഗിരി വരെ പുരോഗമിച്ച കാലവർഷം പിന്നീട് വടക്കോട്ട് നീങ്ങിയില്ല. ജൂൺ 10 ന് മഹാരാഷ്ട്രയുടെ പകുതിയും …

Read more