തുർക്കിയിൽ ഭൂചലനം ഉണ്ടായ പ്രദേശത്ത് വീണ്ടും ശക്തമായ ഭൂചലനം മൂന്നു മരണം; നിരവധി പേർക്ക് പരിക്ക്

തുർക്കി -സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ശക്തമായ ഭൂചലനം. മൂന്നുപേർ മരിച്ചതായി പ്രാഥമിക വിവരം. ഫെബ്രുവരി ആറിന് ശക്തമായ ഭൂചലനം ഉണ്ടായ പ്രദേശത്തുതന്നെയാണ് തിങ്കളാഴ്ച വീണ്ടും ശക്തമായ …

Read more