പനാമ- കൊളംബിയ അതിർത്തിയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

പനാമ-കൊളംബിയ അതിർത്തിയിൽ കരീബിയൻ കടലിൽ ബുധനാഴ്ച രാത്രി 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ജനസാന്ദ്രതയില്ലാത്ത സമീപ പ്രദേശങ്ങളിൽ എന്തെങ്കിലും …

Read more