പശ്ചിമവാതം: കശ്മീരിൽ 3 ജവാന്മാർ മരിച്ചു

പശ്ചിമവാതത്തെ തുടർന്ന് കശ്മിരിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂന്നു ജവാന്മാർ മരിച്ചു. കുപ്‌വാര മേഖലയിൽ മച്ചിലിൽ 56 രാഷ്ട്രീയ റൈഫിളിലെ ജവാന്മാരാണ് മരിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. …

Read more