7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

പാപ്പു ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.0 തീവ്രതയാണ് രേഖപ്പെടുത്തിയത് എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ വടക്ക് പടിഞ്ഞാറൻ …

Read more