weather forecast metbeat : 2 ദിവസം കൂടി വരണ്ട കാലാവസ്ഥ, ഇടിയോടെ മഴ തിങ്കള്‍ മുതല്‍

weather forecast metbeat

weather forecast metbeat തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങല്‍ വടക്കന്‍, മധ്യ അറബിക്കടലിലും മഹാരാഷ്ട്ര, കൊങ്കണ്‍ വരെയും എത്തിയ സാഹചര്യത്തില്‍ കേരളത്തിലെ കാലവര്‍ഷക്കാറ്റും ദുര്‍ബലമാകുന്നു. ഇതോടെ ഇടിയോടു …

Read more

കാലവർഷം കാസർകോട്ടെത്തിയെന്ന് സ്ഥിരീകരണം, ഇപ്പോൾ കർണാടകയിൽ

കേരളത്തിൽ പൂർണമായും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വ്യാപിച്ചെന്ന് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. ജൂൺ എട്ടിന് കണ്ണൂർ ജില്ലയിൽ വരെയാണ് കാലവർഷം എത്തിയിരുന്നത്. കേരളത്തിനൊപ്പം …

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ ന്യൂനമർദ്ദം അടുത്ത 73 മണിക്കൂറിൽ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിൽ നിന്ന് ബംഗ്ലാദേശിന്റെ ഭാഗത്തേക്ക് …

Read more

കാലവർഷം വിടവാങ്ങൽ പുരോഗമിക്കുന്നു; കേരളത്തിൽ വൈകും

രാജ്യത്ത് കാലവർഷം വിടവാങ്ങൽ പൂർത്തിയാകാൻ വൈകും. സെപ്റ്റംബർ 20 നാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങൽ തുടങ്ങിയത്. മധ്യ ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്ന് കാലവർഷ …

Read more

കാലവർഷക്കെടുതി: രാജ്യത്ത് മരിച്ചത് 2000 പേർ, വിശദാംശങ്ങൾ വായിക്കാം

ഈ വർഷത്തെ കാലവർഷക്കെടുതികളിൽ രാജ്യത്ത് മരിച്ചത് 2000 ത്തോളം പേർ. തീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മണ്ണിടിച്ചിൽ എന്നിങ്ങനെ ജൂൺ 1 മുതൽ മരിച്ചവരുടെ കണക്കാണിത്. കേന്ദ്ര …

Read more

കാലവർഷം കണക്കെടുപ്പ് രണ്ട് ദിവസം കൂടി ; 13 % മഴക്കുറവ്

കേരളത്തിൽ (തെക്കുപടിഞ്ഞാറൻ മൺസൂൺ) കാലവർഷത്തിന്റെ ഓദ്യോഗിക കണക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തായാകും. ഇതുവരെ സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തത്. സാങ്കേതികമായി ഇത് സാധാരണ മഴയാണ്. ജൂൺ …

Read more

കേരളത്തിൽ ഇപ്പോഴത്തെ മഴ എത്രനാൾ തുടരും എന്നറിയാം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടരാൻ സാധ്യത. തുടർന്ന് മഴയുടെ ശക്തി കുറയും. അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴക്ക് …

Read more

കേരളത്തിൽ മഴ തുടരുന്നു ; തിങ്കളാഴ്ച 3 മരണം

തിങ്കളാഴ്ച കനത്തമഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് ഒരു വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് മൂന്നാംവർഷ ബിരുദവിദ്യാർഥി അശ്വിൻ തോമസ് (20), ഇടുക്കി അടിമാലി വെള്ളത്തൂവൽ …

Read more

ജൂലൈയിൽ കേരളത്തിൽ മഴ കുറയുമെന്ന് IMD

ജൂലൈ മാസത്തിൽ രാജ്യത്ത് സാധാരണ തോതിൽ കാലവർഷം ലഭിക്കുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചനം. ദീർഘകാല ശരാശരി പ്രകാരം ജൂലൈയിൽ രാജ്യത്തുടനീളം ലഭിക്കേണ്ടത് 280.4 എം.എം …

Read more

ജൂണിൽ 53% മഴക്കുറവ്: ജൂലൈയിൽ സാധാരണ മഴ സാധ്യത

കേരളത്തിൽ ഈ വർഷത്തെ ജൂൺ അവസാനിക്കുന്നത് സാധാരണ പെയ്യുന്നതിന്റെ പകുതി പോലും മഴ പെയ്യാതെ. സംസ്ഥാനത്തു കാലവർഷത്തിന്റെ ഭാഗമായി ലഭിക്കേണ്ട മഴയിൽ 53% കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. …

Read more