kerala weather 05/02/24 : ചൂട് ഇന്നും 4 ഡിഗ്രി വരെ കൂടും; ഒറ്റപ്പെട്ട മഴ സാധ്യതയും

kerala weather 05/02/24 : ചൂട് ഇന്നും 4 ഡിഗ്രി വരെ കൂടും; ഒറ്റപ്പെട്ട മഴ സാധ്യതയും കേരളത്തിൽ ചൂട്കൂടിയ പകൽ അന്തരീക്ഷം ഇന്നും തുടരാനും ചില …

Read more

ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദം രൂപപ്പെടും; കേരളത്തിലെ മഴ സാധ്യത എങ്ങനെ

ന്യൂനമർദ്ദം രൂപപ്പെട്ടു: 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത; മഴ തുടരും

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടും. ഇന്ത്യയിൽ ദുർബലമായ കാലവർഷം വീണ്ടും സജീവമാകാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ …

Read more

കേരളത്തിൽ മഴ തിരികെ എത്തി; അടുത്ത ആഴ്ച മഴ കനക്കും

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ തിരികെ എത്തി. ചൊവ്വാഴ്ച കനത്ത മഴ മിക്ക ജില്ലകളിലും ലഭിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മഴ കുറയും എന്നും വ്യാഴാഴ്ച വീണ്ടും മഴ തിരികെയെത്തും എന്നായിരുന്നു ചൊവ്വാഴ്ചത്തെ Metbeat Weather ന്റെ പ്രവചനം. വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റിലെ ചൊവ്വാഴ്ചത്തെ പോസ്റ്റ് നോക്കുക. ബുധനാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും  മഴ വിട്ടു  നിന്നു. ഒറ്റപ്പെട്ട മഴയാണ് ചിലയിടങ്ങളിൽ ലഭിച്ചത്. വ്യാഴാഴ്ച മഴ തുടരുമെന്ന് ഇന്നലെയും ഞങ്ങളുടെ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രി മുതൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ തുടങ്ങി. ഇന്ന് പുലർച്ചയോടെ കൂടുതൽ മഴക്കുള്ള അന്തരീക്ഷം അറബിക്കടലിലും കേരളതീരത്തും ഒരുങ്ങുകയായിരുന്നു.

രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴ ലഭിച്ചു വരുന്നുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ പ്രദേശങ്ങളിലും മഴ ശക്തിപ്പെടും. കേരളത്തിനൊപ്പം ലക്ഷദ്വീപിലും എന്ന ശക്തമായ മഴ പ്രതീക്ഷിക്കാം. മാലദ്വീപ്, ശ്രീലങ്ക, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കും. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് മഴ ദിവസമാകും. കൊങ്കൺ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിന് മുകളിൽ ആയിരുന്ന ന്യൂനമർദ്ദം കിഴക്കൻ മധ്യപ്രദേശിൽ ആണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. കാലവർഷക്കാറ്റ് പതിയെ ശക്തിപ്പെട്ടു വരുന്നുണ്ട്. അറബി കടലിലെ MJO സ്വാധീനവും മഴ കേരളത്തിൽ ലഭിക്കാൻ അനുകൂലമാകുന്നുണ്ട്.

അടുത്തയാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകും. ജൂലൈ 2ന് ശേഷം ജൂലൈ 10 വരെയുള്ള തീയതികളിൽ ആണ് കനത്ത മഴ സാധ്യതയുള്ളത്. ഈ സമയം ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിക്കും. ഇപ്പോഴത്തെ ഡാമുകളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ മഴക്ക് കഴിയുമെന്നാണ് പ്രാഥമിക നിരീക്ഷണം. ജൂലൈ മാസത്തിലെ മഴയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഞങ്ങളുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. metbeat.com, metbeatnews.com എപ്പോഴും സന്ദർശിക്കുക.

Read more

ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത; പകൽ ചൂട് കൂടുമോ?

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. കേരളത്തിലും കർണാടകയിലും ദക്ഷിണേന്ത്യയിലും ആണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. തമിഴ്നാട്ടിൽ പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കും. കേരളത്തിലെ തമിഴ്നാട്ടിലും …

Read more

സംസ്ഥാനത്ത് ശീതകാല മഴയിൽ മൈനസ് 28 ശതമാനം കുറവ്

കേരളത്തിൽ ശീതകാല മഴയിൽ മൈനസ് 28 ശതമാനം കുറവ്. ജനുവരി ഫെബ്രുവരി മാസത്തിൽ പെയ്യുന്ന മഴയെ ആണ് ശീതകാല മഴ ആയി കരുതുന്നത്. സാധാരണ ജനുവരി ഫെബ്രുവരി …

Read more

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി ലോവർ റേഞ്ച് ,കോട്ടയം ജില്ലയുടെ കിഴക്ക് ചേരുന്ന ഭാഗങ്ങൾ പത്തനംതിട്ട കിഴക്കൻ …

Read more

കാലാവസ്ഥാ മാറ്റവും കാർഷിക വിളകളും

കൃഷി ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ചാകാം -3 ഡോ. ഗോപകുമാർ ചോലയിൽ ആർദ്രോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങളാണുള്ളത്. കാലവർഷവും തുലാവർഷവും. കേരളത്തിന്റെ ദക്ഷിണ …

Read more

താപനിലയിലെ വർധനവും രണ്ടാം വിള കൃഷിയും

കൃഷി ഇനി കാലാവസ്ഥക്ക് അനുസരിച്ചാകാം – 2 ഡോ. ഗോപകുമാർ ചോലയിൽ അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി …

Read more

കൃഷി ഇനി കാലാവസ്ഥക്ക് അനുസരിച്ചാകാം

ഡോ. ഗോപകുമാർ ചോലയിൽ കാർഷിക മേഖലക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും പെട്ടെന്ന് കാർഷിക മേഖലയിൽ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ …

Read more