കാലവർഷം സജീവമാകും , എങ്ങനെ എന്നറിയാം

ഒരിടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പതിയെ സജീവമാവുകയാണ്. ആഗോള മഴപ്പാത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജെ. ഒയുടെ സാന്നിധ്യം പടിഞ്ഞാറൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നതാണ് കേരളത്തിൽ …

Read more

ചക്രവാത ചുഴി ഗുജറാത്ത് തീരത്ത്, കേരളത്തിൽ മഴ സാധ്യത

മഹാരാഷ്ട്ര തീരത്ത് രൂപംകൊണ്ട ചക്രവാത ചുഴി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തിൽ വീണ്ടും മഴ എത്തും. കഴിഞ്ഞ ദിവസം മുംബൈ തീരത്തായിരുന്നു ചക്രവാത ചുഴി. ഇത് …

Read more

ഏഴാം നാളും പ്രളയത്തിൽ അസം: മരണം 118 ആയി

പ്രളയം തുടരുന്ന അസമിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏഴു ദിവസമായി തുടരുന്ന പ്രളയത്തിൽ മരണസംഖ്യ 118 ആയി. ആറു ജില്ലകളിൽ …

Read more

കാലവർഷം: പ്രളയത്തിൽ മുങ്ങി ബംഗ്ലാദേശും ; ഒറ്റപ്പെട്ട് 40 ലക്ഷം പേർ

കാലവർഷത്തെ തുടർന്ന് ബംഗ്ലാദേശിലും കനത്ത മഴയിൽ പ്രളയവും ഉരുൾപൊട്ടലും തുടരുന്നു. കിഴക്കൻ ബംഗ്ലാദേശിൽ ചിറ്റഗോങ്, സിൽഹെട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്ന് ബംഗ്ലാദേശ് ദിനപത്രം പ്രോതോം അലൊ റിപ്പോർട്ട് ചെയ്തു. …

Read more

കാലവർഷം തകർക്കുന്നു: മോസൻറാമിൽ ഒരു ദിവസം ലഭിച്ചത് 100 സെ.മി മഴ

​ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ മേഘാലയിലെ മോസൻറാമിൽ കഴിഞ്ഞ ദിവസം ലഭിച്ചത് റെക്കോർഡ് മഴ. 24 മണിക്കൂറിനുള്ളിൽ 1003.6 എം.എം മഴയാണ് പ്രദേശത്ത് …

Read more

കേരളത്തിൽ രണ്ടു ദിവസം മഴ സജീവമാകും

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ ലഭിച്ച മഴ ഇന്നും നാളെയും ശക്തമായി തുടരാൻ സാധ്യത. കാലവർഷക്കാറ്റ് കൂടുതൽ അനുകൂലമായതും വടക്കൻ തമിഴ്നാട്ടിനു മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയും രായലസീമ …

Read more

മഴക്കാലത്ത് റോഡിൽ പ്രശ്‌നമുണ്ടോ? 48 മണിക്കൂറിൽ പരിഹാരം

മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി …

Read more

കാലവർഷം: കേരളത്തിൽ ഈ വർഷം മഴ കുറയുമെന്ന് IMD

കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ ( ജൂൺ – സെപ്റ്റംബർ ) പ്രവചന …

Read more

ചക്രവാത ചുഴി: വടക്കൻ കേരളത്തിൽ മഴ സാധ്യത

ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വടക്കൻ ജില്ലകളിലും വ്യാഴം മുതൽ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത. ഇടിയോടെ കൂടിയും അല്ലാതെയും മഴ …

Read more

കാലവർഷം കണ്ണൂരിൽ നിന്ന് വടക്കോട്ട് പുരോഗമിച്ചില്ലെന്ന് IMD

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കണ്ണൂരില്‍ നിന്ന് വടക്കോട്ട് പുരോഗമിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ കാലവര്‍ഷം എത്തിയെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ …

Read more