Climate>World>super-el-nino-2026-global-extreme-weather-drought-and-food-security

സൂപ്പർ എൽ നിനോയുടെ പിടിയിൽ ലോകം; അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ശക്തമാകുന്നു

എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ മൺസൂൺ മഴയിൽ കുറവ് അനുഭവപ്പെടാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ വരൾച്ചാ ഭീഷണിയും കുടിവെള്ള ക്ഷാമവും കാർഷിക മേഖലയിലെ പ്രതിസന്ധിയും വർധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

Maneesha Prasoon
2 mins read
Published : 24 Jun 2026 06:54 AM
സൂപ്പർ എൽ നിനോയുടെ പിടിയിൽ ലോകം; അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ശക്തമാകുന്നു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.