നാളെ മാനത്തു കാണാം, സ്ട്രോബറി ചന്ദ്രനെ
ഈ വര്‍ഷത്തെ സ്ട്രോബറി മൂണ്‍ ജൂണ്‍ 29 നാണ് ഇന്ത്യയില്‍ ദൃശ്യമാകുക. വൈകിട്ട് 7.57 ന് ഇന്ത്യന്‍ സമയം സ്ട്രോബറി മൂണിനെ കാണാം. ഈ സമയത്താണ് പൂര്‍ണ തോതിലുള്ള പ്രകാശത്തില്‍ സ്ട്രോബറി മൂണിനെ കാണാനാകുക.

Add as a preferred
source on Google
source on Google
Tags :
Strawberry Moon 
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.
നാളെ മാനത്തു കാണാം, സ്ട്രോബറി ചന്ദ്രനെ
28/06/2026 | Weather Desk
ചക്രവാത ചുഴി; കേരളത്തിൽ മഴ ശക്തമാകും
27/06/2026 | Maneesha Prasoon