അരലക്ഷത്തിന് മുകളില്‍ തുടക്ക ശമ്പളം; 27 ഒഴിവുകള്‍, നമ്മ മെട്രോയില്‍ ജോലി നേടാം
താല്‍പര്യമുള്ളവര്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കുക.
Add as a preferred
source on Google
source on Google
Tags :
Job Metro job
News desk
undefined