കേരളത്തിലും മാഹിയിലും ജൂൺ 1 മുതൽ 7 വരെ വ്യാപക മഴയ്ക്ക് സാധ്യത
ലക്ഷദ്വീപ് മേഖലയിൽ ജൂൺ 1 മുതൽ 5 വരെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മത്സ്യത്തൊഴിലാളികളും ചെറുവള്ളം ഉപയോഗിക്കുന്നവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Add as a preferred
source on Google
source on Google
Tags :
MAZHAMonsoon RainfallMonsoon 2026 Arabian SeaBay of BengalNorthern Limit of Monsoon - NLMthunderstormsകാലവർഷംLakhshadweep
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.