പുലർച്ചെ മഞ്ഞും പകൽ തെളിഞ്ഞ കാലാവസ്ഥയും; യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ ഇങ്ങനെ
അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ സമയങ്ങളിൽ നേരിയ മൂടൽമഞ്ഞിന് (Mist/Fog) സാധ്യതയുണ്ട്.
Add as a preferred
source on Google
source on Google
Tags :
Uae weather, ncmNcm
Sinju P
senior weather journalist at metbeat news.