Weather in Kerala 14/01/26 : സംസ്ഥാനത്ത് ഇന്നും മഴ എത്തി, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ പെയ്തു, കാണാം ചില മഴ കാഴ്ചകൾ