⁠Weather News>National>rainfall-deficit-hits-experts-predict-relief-by-july-first-week

മഴമേഘങ്ങൾ വഴിമാറി; രാജ്യം മൺസൂണിനായി കാത്തിരിക്കുന്നു

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 4 മുതൽ 26 വരെ രാജ്യത്ത് ശരാശരി 45 ശതമാനത്തോളം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ മഴമേഘങ്ങളുടെ സാന്നിധ്യം ഇപ്പോഴും രൂപപ്പെട്ടിട്ടില്ല.

Maneesha Prasoon
2 mins read
Published : 27 Jun 2026 10:23 AM
മഴമേഘങ്ങൾ വഴിമാറി; രാജ്യം മൺസൂണിനായി കാത്തിരിക്കുന്നു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.