Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

കേരളത്തിൽ ഇന്നും തുലാവർഷത്തിന്റെ ഭാഗമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. പത്തനംതിട്ട, കോഴിക്കോട്,കണ്ണൂർ കാസർകോട് ജില്ലകളിൽ ഇടത്തരം മഴയാണ് ലഭിക്കുക.

ഇടുക്കി ജില്ലയിൽ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കും. അടിമാലി,എടമക്കുഴി മൂന്നാർ എന്നീ പ്രദേശങ്ങളിലായിരിക്കും കൂടുതൽ മഴ.
Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

അതേസമയം അറബിക്കടലിൽ രണ്ട് ചക്രവാതചുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ഇന്ന് പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും. ആലപ്പുഴ കോട്ടയം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ രാവിലെ ഒറ്റപ്പെട്ടനേരിയ മഴ ലഭിക്കും.

കേരളത്തിൽ തുലാവർഷം മൂന്നാം തീയതിക്ക് ശേഷം വീണ്ടും സജീവമായി തുടങ്ങും എന്നാണ് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ കഴിഞ്ഞ ഫോർകാസുകളിൽ പറഞ്ഞത്.

Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ
Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

Weather Forecast 1/11/2023; കേരളതീരത്ത് ജാഗ്രത

കേരള തീരത്ത് 01-11-2023 രാത്രി 11.30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.2 മുതൽ 2.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ
Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.

LIVE LIGHTNING STRIKE MAP

ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

521 thoughts on “Weather Forecast 1/11/2023; കേരളത്തിലെ ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴ”

  1. buy 150 mg viagra online [url=https://vgrsources.com/#]cheap viagra online fast delivery[/url] generic sildenafil no prescription

  2. ¡Saludos, amantes de la diversión !
    Explora los mejores casinos online extranjeros – п»їhttps://casinosextranjero.es/ casino online extranjero
    ¡Que vivas increíbles jackpots extraordinarios!

  3. ¡Saludos, fanáticos de las apuestas !
    Casino online fuera de EspaГ±a con criptoactivos – п»їhttps://casinosonlinefueraespanol.xyz/ casinosonlinefueraespanol
    ¡Que disfrutes de tiradas afortunadas !

  4. Hello admirers of clean lifestyles !
    Best Air Purifier for Smokers – No More Ash Smell – п»їhttps://bestairpurifierforcigarettesmoke.guru/ smoke air purifier
    May you experience remarkable immaculate environments !

Leave a Comment