Kerala Weather 18/02/26 : 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ വ്യാപിക്കും, ഇന്ന് വടക്കൻ കേരളത്തിലും കിഴക്കൻ മേഖലയിലും മഴ സാധ്യത