Climate>UAE Malayali>rain-strong-dust-storms-and-temperatures

യുഎഇയിൽ ചൂടിനൊപ്പം മഴയ്ക്കും സാധ്യത

കിഴക്കൻ, തെക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ (Convective Clouds) രൂപപ്പെടുന്നതാണ് ഇതിന് കാരണം.

Maneesha Prasoon
2 mins read
Published : 08 Aug 2026 04:52 AM
യുഎഇയിൽ ചൂടിനൊപ്പം മഴയ്ക്കും സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.